jayachandran


വിതുര:കൊപ്പം കരിമ്പനടിയിൽ ജയചന്ദ്രൻ നായർ (56) നിര്യാതനായി.ഹെഡ് ലോഡ് ആൻറ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.എെ.ടി.യു )കൊപ്പം യൂണിറ്റ് അംഗമാണ്. ഭാര്യ: തങ്കമണി. മക്കൾ: അജയ്, അജിത്.