janardhanan-77

പ​വി​ത്രേ​ശ്വ​രം: കൈ​ത​ക്കോ​ട് പാ​റ​വി​ള​വീ​ട്ടിൽ ജ​നാർ​ദ്ദ​നൻ (77) നി​ര്യാ​ത​നാ​യി. ഭാര്യ: ആനന്ദവല്ലി. മ​ക്കൾ: മ​ണി​ലാൽ, ച​ന്ദ്ര​ലാൽ, അ​ജി​ത. മ​രു​മ​ക്കൾ: ര​ജി​ത, ശ്രീ​ക​ല, രാ​ജു. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 8ന്.