കായംകുളം : കണ്ടല്ലൂർ തെക്ക് കുളങ്ങരശേരിൽ പുതുവലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പഞ്ചമി (85) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാധാകൃഷ്ണൻ ,രാധാമണി. മരുമക്കൾ :എം.മഹേന്ദൻ ( സി.പി.എം,കായംകുളം ഏരിയ കമ്മിയംഗം), ശോഭ, സുധാകരൻ.സഞ്ചയനം 14 ന് രാവിലെ 8ന്.