വർക്കല: ഗസ്റ്റ് ഹൗസിന് സമീപം അഷ്ടമിയിൽ ജി.മോഹനേന്ദ്രൻ പിളള (65, റിട്ട. റെയിൽവേ ഗാർഡ്) നിര്യാതനായി. ഭാര്യ: സതീഭായിഅമ്മ. മക്കൾ: രശ്മി, ജിത്ത്. മരുമക്കൾ: സജു, ശാന്തിനി. സഞ്ചയനം 15 രാവിലെ 8ന്.