സെലീന
ചാലക്കുടി: വാഴപ്പിള്ളി സെബാസ്റ്റൻ ഭാര്യ സെലിന (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് മേരീസ് ഫേറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജെഫിൻ, ജസ്റ്റിൻ.
സരോജനി
പടിഞ്ഞാറെ ചാലക്കുടി: പറമ്പിക്കാട്ടിൽ പരേതനായ കുഞ്ഞുവേലു ഭാര്യ സരോജനി (87) നിര്യാതയായി. മക്കൾ: പി.കെ. ദാസൻ (റിട്ട. കെ.എസ്.ഇ.ബി ), മല്ലിക, ഉഷ (റിട്ട. അദ്ധ്യപിക), രമണി, മണിക്കുട്ടൻ (ബ്രദേഴ്‌സ് ഫുട്ട്‌വെയർ)
മരുമക്കൾ: ടി.കെ. ഗോപാലൻ (നീലിമ ഹോട്ടൽ), ഗിൽഷ (റിട്ട. അദ്ധ്യാപിക), പി.വി. രാജഗോപാൽ (ഷിപ്പ് യാർഡ്), കെ.പി. ഗോപി (ലേഡീസ് ചോയ്‌സ് സ്റ്റോഴ്‌സ്), രമ (അർബൻ ബാങ്ക്, ചാലക്കുടി).