subaidha-66

പള്ളുരുത്തി: പാമ്പായിമൂലയിൽ പരേതനായ ഗഫൂറിന്റെ ഭാര്യ സുബൈദ (66) നിര്യാതയായി. മക്കൾ : റഫീക്ക്, ഷൈല. ഷാജി, ഷീബ. റാസിക്ക്. മരുമക്കൾ : കബീർ. സാദുലി, ഫാത്തിമ. അൻസീല.