മട്ടാഞ്ചേരി: ടി.ഡി. ഈസ്റ്റ് റോഡിൽ പരേതനായ എച്ച്. ഗോവിന്ദ പ്രഭുവിന്റെ ഭാര്യ ജയന്തിപ്രഭു (78) നിര്യാതയായി. മക്കൾ: അമിത, അനുരൂപ, സുധീഷ് പ്രഭു , സന്തോഷ് പ്രഭു. മരുമക്കൾ: വെങ്കട്റാം ശരൺ ശർമ്മ , മനോഹര പ്രഭു, ഇന്ദുപ്രഭു , മായാകമ്മത്ത്.