തഴുത്തല: വടക്കേവിള വീട്ടിൽ അർജുനൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: സുരേഷ്, സുനിൽകുമാർ, പ്രവീൺ.