kar

കുണ്ടറ: ആലുംമൂട് കൊച്ചാലുംമൂട് ചാലുവിള വീട്ടിൽ പരേതനായ ലക്ഷ്മണൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ: ശശികല, പ്രകാശ്, പ്രസാദ്. മരുമക്കൾ: രവീന്ദ്രൻ, സ്മിത, സോണി. മരണാനന്തര കർമ്മം ഇന്ന് രാവിലെ 8ന്.