ബാലരാമപുരം: തേമ്പാമുട്ടം പ്രശാന്തിയിൽ കെ.ശിവാനന്ദൻ (82) നിര്യാതനായി. ഭാര്യ: മല്ലികാ ശിവാനന്ദൻ. മക്കൾ: ഡോ.കെ.എസ് കൃഷ്ണകുമാർ (എസ്.എൻ.ഡന്റൽ ക്ലിനിക് ), അപ്സര. മരുമക്കൾ: ഡോ.റ്റി.പി. പാർത്ഥിപൻ (അപ്പോളോ ഹോസ്പിറ്റൽ മസ്ക്കറ്റ് ), സി.എസ്.രഞ്ചിനി.സഞ്ചയനം. തിങ്കളാഴ്ച രാവിലെ 9 ന്.