പല്ലശ്ശേന: തല്ലുമന്ദം ആലിങ്കൽ മങ്ങോട് പരേതനായ കുട്ടൻ ഭാര്യ ദേവകി (68) നിര്യാതയായി. മക്കൾ: ശശികുമാർ, സുധ, സുമ. മരുമക്കൾ: കലാധരൻ, ഹരിന്ദ്രൻ, ഗീത.