abdulmajeed-67

കരുനാഗപ്പള്ളി: കോഴിക്കോട് തയ്യിൽ വീട്ടിൽ അബ്ദുൽ മജീദ് ഖാദിയാർ (67) നിര്യാതനായി. ഭാര്യ: സബൂറാ ബീവി. മക്കൾ: അൽ ബസാം (ദുബായ്), ഡോ. ഹന്ന മജീദ്, ഹാജിറ. മരുമക്കൾ: അൽത്താഫ് അഹമ്മദ് (ഖത്തർ), തൗസീസ് സെയ്ദ് (ഖത്തർ), ഡോ. ശ്രേയ (ദുബായ്).