കൊട്ടാരക്കര: നീലേശ്വരം തിരുവാതിരയിൽ സജീവ് കുമാർ (48) നിര്യാതനായി. ഭാര്യ: ഹണി സജീവ്. മകൾ: സാരംഗി സജീവ്. സഞ്ചയനം 17ന് രാവിലെ 8ന്.