മൂവാറ്റുപുഴ: വാളകം സരൾവില്ലയിൽ മണി ആന്റണി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ഡേവിഡ് (ചെന്നൈ), ജയ്‌സൻ (ലണ്ടൻ). മരുമക്കൾ: സിമി മാത്യു, വിജയ അബ്രഹാം.