farook-35

മട്ടാഞ്ചേരി: ഈരവേലിയിൽ ആലങ്ങാട് വീട്ടിൽ പരേതനായ മുഹമ്മദ് അലിയുടെ മകൻ ഫാറൂഖ് (35) നിര്യാതനായി. മാതാവ്: ഷാഹിദ. സഹോദരൻ : അബ്ദുൾറഷീദ്‌.