ആലുവ: ദീപിക ആലുവ മുൻ ലേഖകൻ നെടുമ്പാശേരി വാപ്പാലശേരി വടക്കിനേത്ത് വീട്ടിൽ വി.ജി. പൗലോസ് (75) നിര്യാതനായി. നാല് പതിറ്റാണ്ടോളം ആലുവയിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു. ആലുവ പ്രസ് ക്ളബ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കൈപ്ര ആലുക്കൽ കുടുംബാംഗം ആലീസ്. മക്കൾ: ജോപോൾ, ജോണറ്റ്, ജോസ് പോൾ. മരുമക്കൾ: നീതു, ലിജു, ജെയ്മോൾ.