aliyar-85

ആലുവ: തായിക്കാട്ടുകര പന്തലക്കോടത്ത് അലിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷുമ്മ. മക്കൾ: നൗഷാദ് , ഷാജി , അനിമോൻ, സിയാദ്, നിഷാദ്. മരുമക്കൾ: സുബൈദ, ഷക്കീല, സെമി, അജു, ജാസ്മിൻ.