കോട്ടുകാൽ : ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കൃഷ്ണൻനാടാർ (84) നിര്യാതനായി. ഭാര്യ: എൽ. ഗോമതി. മക്കൾ: സലത ജി.കെ, സുധീർ കെ.ജി (വർക്ക്സ് മാനേജർ കെ.എസ്.ആർ.ടി.സി പാപ്പനംകോട്), സുനിത ജി.കെ(അസി. മാനേജർ കെ.എസ്.എഫ്.ഇ മാറനല്ലൂർ). മരുമക്കൾ: പരേതനായ ബൽസ് രാജ് , ശ്രീകല സി.എസ് (ഗവ. എച്ച്.എസ്. വാഗമൺ). മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 9ന്.
ദേവൻ
നാവായിക്കുളം : കല്ലമ്പലം, പുളിവേലിക്കോണം എസ്.വി നിവാസിൽ ദേവൻ എസ്.വി. (80, റിട്ട. സൂപ്രണ്ട് എൻജി. ഒ.എം.ജി.സി കമ്പനി) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ:
വെറ്റി, പരേതരായ ബൈജു, ബെറ്റിന. സഞ്ചയനം: 15ന് രാവിലെ 8.30ന്.