അഞ്ചൽ: ഏറം കരിക്കത്തിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: പരേതനായ മുരളി, പരേതനായ മധു, ലീല, ഗീത, വിജയൻ, സജീവ്, അനിൽ, സുനിൽ. മരുമക്കൾ: ലതിക, ഉഷ, വിശ്വനാഥൻ, ശ്രിനിവാസൻ, സുപ്രിയ, സുനിത, പ്രിയ, ശോഭ.