പെരുമ്പാവൂർ: പെരുമ്പാവൂർ ഫയർസ്‌റ്റേഷനിലെ ഡ്രൈവർ പുല്ലുവഴി കൊടിക്കണക്കിന് വീട്ടിൽ ചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: ഹരികൃഷ്ണൻ, ശ്രീലക്ഷ്മി.