ചാത്തന്നൂർ: താഴം കൂടന്തറ വീട്ടിൽ ശ്രീധരൻപിള്ള (80) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: അനിൽകുമാർ, രാജേഷ്, വിജയകുമാരി. മരുമക്കൾ: അനിൽകുമാർ, ശുഭ, രശ്മി. സഞ്ചയനം 16ന് രാവിലെ 8ന്.