abdhul-rahim-60

കൊട്ടാരക്കര: എഴുകോൺ പുതുശേരിക്കോണം തുണ്ടിൽ വീട്ടിൽ അബ്ദുൾ റഹീം (60) നിര്യാതനായി. ഭാര്യ: റസിയ ബീവി. മക്കൾ: അസ്ഹർ റഹീം (സൗദി), അജ്മി റഹീം, ആസ്മിൻ ജുബൈരിയ റഹീം. മരുമകൻ: മുഹമ്മദ് ബിലാൽ.