കടവൂർ: തെങ്ങുവിള വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ (റിട്ട. ആരോഗ്യവകുപ്പ്) ഭാര്യ രാജമ്മപിള്ള (88) നിര്യാതയായി. മക്കൾ: രാമകൃഷ്ണപിള്ള, പ്രഭാകരൻപിള്ള, രാമചന്ദ്രൻപിള്ള, ഷീലഭായിഅമ്മ, മിനിഅമ്മ. മരുമക്കൾ: ഓമനഅമ്മ, അജിതകുമാരി (ആർ.കെ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ്), ശ്രീലത, വിജയമോഹനൻപിള്ള (റിട്ട. എസ്.ഐ), പരേതനായ അരവിന്ദാക്ഷൻപിള്ള. സഞ്ചയനം 16ന് രാവിലെ 7ന്.