kklm

കൂത്താട്ടുകുളം : ഫാർമേഴ്സ് സഹകരണ ബാങ്ക് റിട്ട.ജീവനക്കാരൻ ചാലമറ്റത്തിൽ ജോൺ മർക്കോസ് (87) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ടോണി . സോണിയ. മരുമക്കൾ: സോന, ജയകൃഷ്ണൻ.