ആറ്റിങ്ങൽ:അവനവഞ്ചേരി ,മാമ്പഴക്കോണം (പാർവ്വതിപുരം ഗ്രാമം)തെക്കേ ഏഴിക്കര മഠത്തിൽ വി. മുത്തുലക്ഷ്മി അമ്മാൾ (85) നിര്യാതയായി.