ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് പറങ്കിമാംവിള വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ഭവാനി അമ്മ( 94) നിര്യാതയായി. മക്കൾ: ബേബി ഗിരിജ, ജയലക്ഷ്മി അമ്മ, അരവിന്ദാക്ഷൻ നായർ, മുരളീധരൻ നായർ, രാജു. മരുമക്കൾ: സുധാകരൻ നായർ, റീജ, ഗീത, ബീന, പരേതനായ പങ്കജാക്ഷൻ നായർ. സഞ്ചയനം 16 ന് രാവിലെ 8ന്.