മുടപുരം:യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി, കിഴുവിലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സംഭാവനയായി നൽകിയ തെർമോ സ്കാനർ കിഴുവിലം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജു കൊച്ചാലുംമൂട്ടിന്റെ നേതൃത്വത്തിൽ ഡി .സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ഡോ.ദീപ രവിയ്ക്ക് നൽകി നിർവഹിച്ചു.കിഴുവിലം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്.ജി,യൂത്ത് കോൺഗ്രസ് നേതാക്കളായ ബി.എസ്.അനൂപ്, ബിനോയ്.എസ് .ചന്ദ്രൻ,ഷിയാസ് കിഴുവിലം,സിനു മാമം തുടങ്ങിയവർ പങ്കെടുത്തു.