മലയിൻകീഴ് :കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പരിസ്ഥിതി ആഘാത വിലയിരുത്തൽ ( ഇ.ഐ.എ) കരട് നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോക താന്ത്രിക് ജനതാദൾ കാട്ടാക്കട മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എൻ.എം നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആഡ്വ.എൻ.ബി.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ചന്ദ്രൻനായർ,മേപ്പൂക്കട മധു,ജില്ലാ സെക്രട്ടറി ചാണി അപ്പു, എസ് സുധാകരൻ, രമേശൻ,വിജയൻ,കുന്നംപാറ ജയൻ, എന്നിവർ സംസാരിച്ചു.