വർക്കല: കണ്ണംബ ആശാവിഹാറിൽ പപരേതനായ എം.കെ.വാസുദേവൻനായരുടെ ഭാര്യ സുധർമ്മണിഅമ്മ (80, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. മക്കൾ: വി.സുധീഷ് കുമാർ (ദുബായ്), വി.സുധീർ (ദുബായ്), എസ്.ആശ (അദ്ധ്യാപിക, എം.ജി.എം മോഡൽ സ്കൂൾ അയിരൂർ). മരുമക്കൾ: വി.എസ്.ജയശ്രീദേവി (ശിവറാം എൻ.എസ്.എസ്.എച്ച്.എസ്, കരിക്കോട്), ഡിജി (ദുബായ്), ജി.കുമാരമോഹൻ (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയ, ആക്കുളം). സഞ്ചയനം: 17 രാവിലെ 8ന്.