കിളിമാനൂർ : മടവൂർ , വിളയ്ക്കാട്, ലാൽ ഭവനിൽ കെ. ബാലൻ പിള്ള ( 89 ) നിര്യാതനായി. കെ.ജി.ടി.എ സ്ഥാപക നേതാവ്,സി .പി . എം മടവൂർ ലോക്കൽ കമ്മറ്റി അംഗം, മടവൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഹിളാ മണി. മക്കൾ : എം ബി ജയലാൽ ( എൻ .എസ് എസ്. എച്ച്. എസ് .എസ് മടവൂർ) എം ജയശ്രീ .(വി .എച്ച്. എസ് .എസ് പകൽക്കുറി) എം. ബി ശ്രീലാൽ (കേരള പൊലിസ് ) മരുമക്കൾ : സിന്ധു ( വില്ലേജ് ഓഫീസർ, പാലക്കാട്) ശ്രീകുമാർ (ഹെൽത് ഡിപ്പാർട്ട്മെൻ്റ്റ് വർക്കല ) മായ (ലൈബ്രേറിയൻ ഗവ :എച്ച് .എസ് പകൽക്കുറി)