മൂങ്ങോട് : പേരേറ്റിൽ കുന്നിരുവിള വീട്ടിൽ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മകൻ: സോമരാജൻ. മരുമകൾ: പരേതയായ സുഭദ്ര.
സദാശിവൻ
കുളത്തൂർ: തൈവിളാകം സദാശിവൻ കെ (92) നിര്യാതനായി. സഞ്ചയനം: 16ന് രാവിലെ 8.30ന്.