വട്ടിയൂർക്കാവ്: കാഞ്ഞിരംപാറ കുടക്കട ഹൗസ് കെ.ഇ.ആർ.എ 151 പത്മാസനൻ നായർ വി. നിര്യാതനായി. സഹോദരൻ: സുന്ദരേശൻ നായർ. സഞ്ചയനം: 16ന് രാവിലെ 9ന്.
വിജയലക്ഷ്മി
താന്നിമൂട് : അവണാകുഴി ശരവണഭവൻ, ഇലവൻകുഴി പരേതനായ വിക്രമന്റെ ഭാര്യ വിജയലക്ഷ്മി കെ.എസ്. (72) നിര്യാതയായി. മക്കൾ: ജോതിഷ് കുമാർ വി.വി, ധനലക്ഷ്മി വി.വി. മരുമക്കൾ: സിന്ധു വി.എസ്, പ്രദീപ് എസ്. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8.30ന്.
രാജമ്മ
തിരുവനന്തപുരം : ഉള്ളൂർ മുക്കംപാലത്തറ വീട്ടിൽ പരേതനായ എൻ.എം.എസ് പിള്ളയുടെ ഭാര്യ എം. രാജമ്മ (96) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണപിള്ള, ചന്ദ്രബാബു, ലളിത, ലത, കുമാർ. മരുമക്കൾ: സരസ്വതി (വി.എസ്.എസ്.സി), പരേതനായ മണി, ഹരിദാസൻപിള്ള, ലക്ഷ്മി.
നാരായണൻ നായർ
തിരുവനന്തപുരം : വഞ്ചിയൂർ അത്താണി ലെയ്‌നിൽ ടി.സി 27/861 (2) അത്താണിവീട്ടിൽ നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ഭുവനേശ്വരിഅമ്മ. മക്കൾ: സുജല ബി, ജയലക്ഷ്മി ബി. മരുമക്കൾ: മനോഹരൻ എ, അജിത് കുമാർ എസ്.എസ്. സഞ്ചയനം: 18ന് രാവിലെ 8.30ന്.
കുമാരൻ
അമരവിള : ആറയൂർ, ഒാലയിൽ വീട് എൽ. കുമാരൻ (70) നിര്യാതനായി. ഭാര്യ: വസന്തകുമാരൻ. മക്കൾ: കെ.വി. പ്രഭുകുമാരൻ, കെ.വി. പ്രദീപ് കുമാരൻ, കെ.വി. പ്രകാശ് കുമാരൻ. മരുമക്കൾ: ഷെനിമോൾ, സൗമ്യ, റിനിമോൾ.
സുഭാക്ഷിതൻ
പ്രാവച്ചമ്പലം : എ.ആർ. ഭവനിൽ ജി. സുഭാക്ഷിതൻ (81) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രേഖ സിനി, രശ്മി സിന്ത. മരുമക്കൾ: അനിൽരാജ്, ഷാജി. മരണാനന്തര ചടങ്ങ് 17ന് രാവിലെ 9ന്.
ബേബിഅമ്മ
നെയ്യാറ്റിൻകര : കോട്ടയ്ക്കൽ മലവിളക്കോണം ജനാർദ്ദനവിലാസം ബംഗ്ളാവിൽ പരേതനായ ജനാർദ്ദനപിള്ളയുടെ ഭാര്യ ബി. ബേബിഅമ്മ (74) നിര്യാതയായി. മക്കൾ: മോഹനൻ നായർ (കണ്ണൻ മെഡിക്കൽസ് നെയ്യാറ്റിൻകര), പത്മകുമാർ, ഗോപകുമാർ, രാജേശ്വരി, ഹരീന്ദ്രകുമാർ. മരുമക്കൾ: സിന്ധു, ശിവകല, വീണ, ശശിധരൻ നായർ, സൗമ്യ. സഞ്ചയനം: 18 ന് രാവിലെ 9ന്.