മലയിൻകീഴ് : മലയിൻകീഴ് പത്മ ഭവനിൽ പരേതനായ താണപ്പൻപിള്ളയുടെ ഭാര്യ ഭാമ (74)നിര്യാതയായി.മക്കൾ :പത്മകുമാർ (സി.ഇ.ടി തിരുവനന്തപുരം) ,സുരേഷ് കുമാർ ( സൈനിക ക്ഷേമം),സതീഷ് കുമാർ ( വെണ്ണിക്കുളം പോളിടെക്നിക്കൽ) ,രാജേഷ് (സബ് രജിസ്ട്രാർ ഓഫീസ്,പട്ടം ).മരുമക്കൾ: ബിന്ദുകുമാരി ( കോടതി,വഞ്ചിയൂർ), ഷീലകുമാരി(നിയമസഭ),സീമചന്ദ്രൻ, രാധികരാജേഷ്.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന് .