obitury

നെടുമങ്ങാട് : മുണ്ടേല പാറവിള വീട്ടിൽ കൃഷ്ണൻ നാടാരുടെ ഭാര്യ ടി.ഓമന (62) നിര്യാതയായി. മക്കൾ : ബിന്ദു, ബിജു, ബിനു (കെ.എസ്.ഇ.ബി). ഗീത.മരുമക്കൾ : എൻ.ലാലി, എൻ.ബേബി, ഒ.ദീപ, എൽ.രമ്യ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.