ബാബുരാജ്
വർക്കല : അയിരൂർ വില്ലിക്കടവ് പൂവണം വിള വീട്ടിൽ (ചിത്തിര) ബാബുരാജ് (70) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മകൾ: കീർത്തി. മരുമകൻ: രഞ്ചുരവീന്ദ്രൻ. സഞ്ചയനം: 16ന് രാവിലെ 8ന്.