തിരുവനന്തപുരം: വട്ടിയൂർക്കാവ് പ്രഭാമന്ദിരത്തിൽ പി.ജി. സുരേഷ് ബാബു (61) നിര്യാതനായി.ഭാര്യ ഡോ. രാജലക്ഷ്മി കുഞ്ഞമ്മ (വിദ്യാധി രാജാ ഹോമിയോ കോളേജ്, നേമം). മക്കൾ :പി.എസ്. ഗോപീകൃഷ്ണൻ (ഇന്ത്യാ ടുഡേ ടി വി), ആർ. ഗോപികാ സുരേഷ്.സഞ്ചയനം 18ന് രാവിലെ 9ന്.