പരശുവയ്ക്കൽ : നെടിയാൻകോട് പി.എസ്. കോട്ടേജിൽ എം. പ്രഭാകരൻനായർ (85) നിര്യാതനായി. മക്കൾ: പി.എസ്. ബിനു (വി.വി.എച്ച്.എസ്.എസ്. നേമം), പി.എസ്. ബിജു (റിട്ട. സി.ഐ.എസ്.ഫ്), പി.എസ്. ബിനി (എസ്.കെ.വി. യു.പി.എസ്. മുതുവിള). മരുമക്കൾ: ലേഖ വി.കെ. (കെ.എസ്.ആർ.ടി.സി), മഞ്ജു ലക്ഷ്മി, കെ.എസ്. സുധീർ (എസ്.കെ.വി. യു.പി.എസ് മുതുവിള).