മലയിൻകീഴ് : വിളവൂർക്കൽ ചന്ദ്രോദയത്തിൽ പുരുഷോത്തമൻനായർ (88) നിര്യാതനായി. ഭാര്യ : സത്യഭാമ. മക്കൾ : എസ്.വിജയലക്ഷ്മി, പി.വിജയകുമാരൻനായർ, പി.മോഹനൻനായർ, പി.രാജശേഖരൻനായർ. മരുമക്കൾ : എം.ചന്ദ്രശേഖരൻനായർ, ജയശ്രീ, ഇന്ദിര,അജിത കുമാരി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.