പുന്തലത്താഴം: ചരുവിള വീട്ടിൽ ടാഗോർ നഗർ 82 ൽ ഗംഗാധരൻപിള്ള (99) നിര്യാതനായി. ഭാര്യ: ചെല്ലമ്മഅമ്മ. മക്കൾ: ശാന്ത, വസന്തൻപിള്ള, പരേതനായ ബേബിപിള്ള, വിക്രമൻപിള്ള, പരേതനായ തിലകരാജൻപിള്ള. മരുമക്കൾ: പരേതനായ ചന്ദ്രൻപിള്ള, സുധർമ്മ, രജനി, ഉഷ.