തട്ടാമല: കിഴക്കേ വീട്ടിൽ പരേതനായ ആർ.കരുണാകരന്റെ മകളും മേപ്പാട്ട് വീട്ടിൽ 12 മുറി നഗർ 164 എയിൽ പരേതനായ സുദർശനന്റെ ഭാര്യയുമായ കെ.സരസമ്മ (79, റിട്ട. അദ്ധ്യാപിക, കടയ്ക്കൽ കുറ്റിക്കാട് യു.പി സ്കൂൾ) നിര്യാതയായി. പോളയത്തോട് ശ്മശാനത്തിൽ. മകൾ: ഷീജ. മരുമകൻ: സജീവ് (എസ്.എൻ പോളി ടെക്‌നിക്, കൊട്ടിയം). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്