വർക്കല: ആറാട്ട് റോഡ് കൃഷ്ണ മന്ദിരത്തിൽ പരേതനായ വി.ആർ.കൃഷ്ണൻ നായരുടെ (റിട്ട. പൊലീസ്) ഭാര്യ വി.രത്നമ്മ അമ്മ (92) നിര്യാതയായി.മക്കൾ പ്രസന്നകുമാരി അമ്മ,പരേതനായ മോഹന ചന്ദ്രൻ,സതീഷൻ നായർ (റിട്ട: റയിൽവേ),ഗോപകുമാർ (റിട്ട. എസ്.ബി ഐ ചീഫ് മാനേജർ) മരുമക്കൾ: എൻ.മാധവൻ നായർ (റിട്ട. എയർഫോഴ്സ്), ലതാകുമാരി അമ്മ,ജി.രമാദേവി,വി.എസ്.വരദ (റിട്ട: എച്ച്.എം കെ..എച്ച.എസ് പരവൂർ) സഞ്ചയനം: 20 ന്.