ആറ്റിങ്ങൽ: മാമം രുദ്രാലയത്തിൽ വിമുക്തഭടൻ പി.ഗോപാലകൃഷ്ണൻ നായർ (81) നിര്യാതനായി.ഭാര്യ: ആർ.ശാന്തകുമാരി അമ്മ (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ്. കിഴുവിലം).മക്കൾ: ജി.ഗോപകുമാർ (സിസ്റ്റം അനലിസ്റ്റ്,എൻട്രൻസ് കമ്മീഷൻ ഓഫാസ്), ജി.സതീഷ് കുമാർ (ഇൻസ്ട്രക്ടർ, രാജധാനി എൻജിനീയറിംഗ് കോളേജ്, നഗരൂർ), മരുമക്കൾ: പി.വി.സീമ ( അദ്ധ്യാപിക ഗവ. യു.പി.എസ് കിഴുവിലം), എസ്.ദീപ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30 ന്.