ആറ്റിങ്ങൽ: ആലുവ കിഴക്കേ കടുങ്ങല്ലൂർ മുല്ലപ്പിള്ളി റോഡ് പൗർണമിയിൽ വി.രാജഗോപാൻ നായർ ( 88) ആറ്റിങ്ങൽ പാലസ് റോഡ് രന്യയിൽ നിര്യാതനായി. ഭാര്യ: സവിത ദേവി. മക്കൾ: മനോജ് (ഐ.എസ്.ആർ.ഒ),സുനിത.എസ്.നായർ (ഗവ.മെഡിക്കൽ കോളേജ്, തൃശൂർ), മരുമക്കൾ: ദീപ,രാജേഷ് (നൈസ് കെമിക്കൽസ്). സഞ്ചയനം 19 ന് രാവിലെ 8 ന്.