b-rajamma

വർക്കല: ഇടവ കാപ്പിൽ വാഴവിളവീട്ടിൽ പരേതനായ ബാലന്റെ ഭാര്യ ബി.രാജമ്മ (95) നിര്യാതയായി. മരണാനന്തരചടങ്ങ്: 17 രാവിലെ 7ന് കാപ്പിൽ മൂലയിൽവീട്ടിൽ.