വെള്ളാങ്ങല്ലൂർ : കലാഭവൻ ജോഷിയുടെ പിതാവ് പരേതരായ പുലിക്കോട്ടിൽ റപ്പായിയുടെയും റോസയുടെയും മകൻ കോൺഗ്രസ് നേതാവ് ഡോ. ജോസ് (76) നിര്യാതനായി. പൂവ്വത്തുംകടവ് പാലം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു. ഭാര്യ : ഏനാമാവ് കൊള്ളന്നൂർ വാറുണ്ണി മകൾ ബേബിജോസ്. മക്കൾ : ബെന്നി, ബാബു, ജെയിംസ്, ഫ്ലമിൻ (ചെന്നൈ ഓട്ടോ എൻജിനീയറിംഗ്, ചെന്നൈ. ) ജോഷി, ജൂലി, പരേതനായ ജസ്റ്റിൻ. മരുമക്കൾ : ലീന, ഷൈല, ബിന്ദു, ലക്സി, ബെൻസി, സീമോൻ.