2

പോത്തൻകോട്: വെട്ടുറോഡ് കുന്നിനകം വി. ആർ. ഏ -95, ആഷിയാനയിൽ സെയ്ദ് ആയൂബ്ഷാ (60) നിര്യാതനായി. ഭാര്യ ഷാഹിറാ ബീഗം ( എ.ഒ. കെമിസ്ട്രി ഡിപ്പാർട്ട്മെന്റ്, കാര്യവട്ടം കാമ്പസ് ). മക്കൾ: മൻസൂർഷാ,മുക്താർ ഷാ,മുബീർഷാ.മരുമക്കൾ:പർബീൻ ബീഗം,സൽഫിയ.