radhamma-68

പു​ന​ലൂർ: പേ​പ്പർ​മിൽ അ​രേ​ക്ക​റിൽ പു​ളി​മൂ​ട്ടിൽ വീ​ട്ടിൽ രാ​ധ​മ്മ (68, മ​ണി​ടീ​ച്ചർ) നി​ര്യാ​ത​യാ​യി. മ​കൻ: സൂ​ര​ജ്. മ​രു​മ​കൾ: ശ്രീ​ലേ​ഖ.