v

വെഞ്ഞാറമൂട്: കളമച്ചൽ കെെത്തറി നെയ്ത്ത് സഹകരണ സംഘം ഓണം റിബേറ്റ് വാമനപുരം എം.എൽ.എ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് ജി. മധു, സെക്രട്ടറി എസ്. മോഹനൻ, എസ്.കെ. ലെനിൻ, എ. ശകുന്തള, കെെത്തറി തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.