ഇളമ്പൽ: തിരുവഴി ചന്ദനപുറത്ത് ഷിബു വിലാസത്തിൽ ശാമുവൽ (79) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: മിനി ജോസ് പ്രകാശ് (മുൻ പ്രസിഡന്റ്, വിളക്കുടി ഗ്രാമപഞ്ചായത്ത്), സോഫി, മേഴ്സി, ഷിബു. മരുമക്കൾ: ജോസ് പ്രകാശ്, ഷാബു, ബാബു, ഡെയ്സി.