കുളക്കട കിഴക്ക്: കോതാട്ട് കിഴക്കേതിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഗീതാകുമാരി (51) നിര്യാതയായി. മക്കൾ: അഖിൽ.ജി. നായർ, അശ്വതി.ജി. നായർ. മരുമകൻ: ശരത്ത്. സഞ്ചയനം 20ന് രാവിലെ 8ന്.